തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി; സൂപ്പർ താരത്തിന് സസ്പെൻഷൻ, അടുത്ത കളിക്ക് ഇല്ല
ലോകകപ്പ് ഫൈനലിനു വേണ്ട ക്വാളിറ്റി ഇല്ലാത്ത അഞ്ച് കളിക്കാര്‍ ഫ്രഞ്ച് ടീമില്‍ ഉണ്ടായിരുന്നു; തുറന്നടിച്ച് ഫ്രാൻസ് പരിശീലകൻ
അവസാന നിമിഷം ട്വിസ്റ്റ്! റൊണാൾഡോയെ ടീമിലെത്തിക്കാനുറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്!!
ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്ക് റൊണാള്‍ഡോ; 'ബ്രസീലിന്റെ അന്തസ്സ് വീണ്ടെടുക്കണം'
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണ് പ്ലിമത്തിന്റെ അടുത്ത റൗണ്ട് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ന്യൂകാസിൽ ബ്രൈട്ടനെയും ബോൺമത്ത് വൂൾവ്സിനെയും ആസ്റ്റൻ വില്ല കാഡിഫിനെയും നേരിടും.
ഈ പ്രതികാരം വരും കാലത്ത് മാഡ്രിഡിലെ കുട്ടികൾ പോലും പാടിനടക്കും. പട്ടിണിയിലും പന്തുതട്ടുന്ന സാവോ ഗോൺസാലോയിലെ കുട്ടികൾ തളരുമ്പോൾ നാട്ടുകാരനായ വിനീഷ്യസ് ജൂനിയറിന്റെ ഈ കഥ അവർക്ക് ഊർജ്ജം നൽകും. ...
റയൽ ഫുട്ബോൾ വാർത്തകൾ ബെറ്റീസിലെ അരങ്ങേറ്റ മത്സരത്തിൽ അസിസ്റ്റുമായി ആന്റണി വരവറിയിച്ചിരുന്നു
ഇയാളെക്കുറിച്ച് ഇനിയും എന്ത് പറയാനാണ്... ഇന്നലെ ബോൺമൗത്തിനെതിരെ നാം കണ്ടതും ഇതുവരെ കണ്ട ദൃശ്യങ്ങളുടെ ആവർത്തനങ്ങൾ മാത്രം.
പുതുച്ചേരിയുടെ വലയിൽ ഏഴ് ഗോൾ; ഹൈദരാബാദിലേയ്ക്ക് ടിക്കറ്റെടുത്ത് കേരളം
പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചസമയത്തുള്ള കാര്യങ്ങളാണ് നെയ്മർ വെളിപ്പെടുത്തിയത്.
ന്യൂകാസിലിന്‍റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം? അതിന് സംഭവിക്കേണ്ടത് ഇങ്ങനെ; നിലവിലെ സാധ്യതകൾ നോക്കാം
കോട്ടകൾ തകർത്ത് ന്യൂകാസിൽ കുതിപ്പ്; ഗോളടി മെഷീനായി അലക്‌സാണ്ടർ ഇസാക്
കരച്ചില്‍ നിര്‍ത്തൂ എന്ന് സിറ്റി ആരാധകര്‍; മൈതാനത്ത് വിനീഷ്യസിന്‍റെ വായടപ്പന്‍ മറുപടി
Comments on “Details, Fiction and ഫുട്ബോൾ വാർത്തകൾ”